എവിടെ മോദി പറഞ്ഞ 20 ലക്ഷം കോടി രൂപയുടെ പാക്കേജ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ഒരുക്കമാണ്. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യത്തിന് ധനമന്ത്രി മറുപടി നല്‍കുന്നില്ല. പകരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.